ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി; ജി​വി രാ​ജ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലിനെ സ​സ്പെ​ൻ​ഡ് ചെ​യ്തു
ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി; ജി​വി രാ​ജ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലിനെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, November 27, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ ജി​വി രാ​ജ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലിനെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി.​എ​സ് പ്ര​ദീ​പി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ന​ട​ക്കും. ലൈം​ഗീ​ക പീ​ഡ​നം ല​ക്ഷ്യ​മി​ട്ട് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.