ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​മാ​യി യു​എ​ഇ
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​മാ​യി യു​എ​ഇ
Saturday, November 27, 2021 12:22 PM IST
ദു​ബാ​യ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. ഏ​ഴു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യു​എ​ഇ യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബോ​ട്സ്വാ​ന, ലെ​സോ​ത്തോ, എ​സ്വാ​ട്ടീ​നി, സിം​ബാ​ബ്‌​വെ, മൊ​സം​ബി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ട്രാ​ന്‍​സി​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും വി​ല​ക്കു​ണ്ട്.

അ​തേ​സ​മ​യം, യു​എ​ഇ പൗ​ര​ന്‍​മാ​ർ, ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ട്. ഇ​വ​ർ യു​എ​ഇ​യി​ൽ എ​ത്തി​യാ​ൽ പ​ത്തു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.



പു​തി​യ വൈ​റ​സ്മൂ​ലം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ടെം​ഗ് പ്ര​വി​ശ്യ​യി​ൽ കോ​വി​ഡ് വ​ള​രെ വേ​ഗം പ​ട​രു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.