മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
Saturday, November 27, 2021 11:12 AM IST
മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ട്രോ​ളി ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് ഡോ​ള​റു​ക​ളും സൗ​ദി റിയാലുമാണ് ട്രോ​ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു ഈ ​യാ​ത്ര​ക്കാ​ർ. ഇ​വ​രു​ടെ കൈ​വ​ശം പ​ണം കൊ​ണ്ടു​പോ​കാ​നു​ള്ള രേ​ഖ​ക​ളോ ലൈ​സ​ൻ​സോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.