പ​രു​ന്തും​പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ
പ​രു​ന്തും​പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ
Thursday, November 25, 2021 5:06 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷെ​ഫി​ൻ മാ​ത്യു, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സാ​ന്ദ്ര മോ​ഹ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കുട്ടിക്കാനത്തിന് സമീപം വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​രു​ന്തും​പാ​റ​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 0.06 മി.​ഗ്രാം എ​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.