അ​ച്ച​ട​ക്ക ന​ട​പ​ടി ത​ള്ളി സു​രേ​ന്ദ്ര​ൻ​പി​ള്ള; എ​ൽ​ജെ​ഡി​യി​ൽ പി​ള‍​ർ​പ്പ് ഉ​റ​പ്പാ​യി
അ​ച്ച​ട​ക്ക ന​ട​പ​ടി ത​ള്ളി സു​രേ​ന്ദ്ര​ൻ​പി​ള്ള; എ​ൽ​ജെ​ഡി​യി​ൽ പി​ള‍​ർ​പ്പ് ഉ​റ​പ്പാ​യി
Thursday, November 25, 2021 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ള​ള എ​ൽ​ജെ​ഡി​യി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വി.​സു​രേ​ന്ദ്ര​ൻ പി​ള്ള. നോ​മി​നേ​റ്റ​ഡ് പ്ര​സി​ഡ​ന്‍റി​ന് സ​ഹ​ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച പ​തി​ന​ഞ്ചം​ഗ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി. ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജെ​ഡി​എ​സി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ്ന​മി​ല്ല. എ​ൽ​ജെ​ഡി​യെ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.