തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു
Thursday, November 25, 2021 12:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കും മൈ​നിം​ഗ് ജോ​ലി​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. താ​ത്കാ​ലി​ക ന​ട​പ​ടി​യാ​ണി​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​മ്പോ​ൾ ക്വാ​റി​ക​ൾ​ക്കും മൈ​നിം​ഗ് ജോ​ലി​ക്കും വീ​ണ്ടും അ​നു​മ​തി ല​ഭി​ക്കും.

ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യു​ണ്ട്. ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.