മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ: കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു
മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ: കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു
Thursday, November 25, 2021 12:56 PM IST
കൊ​ച്ചി: ന​വ​വ​ധു​വി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സ് സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പോ​ലീ​സി​നു നേ​രെ വ്യാ​പ​ക ക​ല്ലേ​റു​ണ്ടാ​യി. തു​ട​ർ​ന്ന് സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി പോ​രെ​ന്നും സ​സ്പെ​ൻ​ഷ​ൻ ത​ന്നെ വേ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.