ഇ​ന്ധ​ന​വി​ല വെ​ള്ളി​യാ​ഴ്ച​യും വ​ർ​ധി​ക്കും
ഇ​ന്ധ​ന​വി​ല വെ​ള്ളി​യാ​ഴ്ച​യും വ​ർ​ധി​ക്കും
Thursday, October 28, 2021 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല വെ​ള്ളി​യാ​ഴ്ച​യും വ​ർ​ധി​ക്കും. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ക്കു​ക.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 110.94 രൂ​പ​യും ഡീ​സ​ലി​ന് 104.72 രൂ​പ​യു​മാ​വും. ഒ​ക്ടോ​ബ​റി​ല്‍ മാ​ത്രം ഡീ​സ​ലി​ന് കൂ​ടി​യ​ത് ഒ​ന്‍​പ​ത് രൂ​പ​യി​ലേ​റെ​യാ​ണ്. പെ​ട്രോ​ളി​ന് ഈ ​മാ​സം മാ​ത്രം ഏ​ഴു രൂ​പ കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.