ആ​ര്യ​ന്‍റെ ജാ​മ്യ വാ​ർ​ത്ത ഷാ​രു​ഖ് സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ: മു​കു​ൾ റോ​ഹ​ത്ഗി
ആ​ര്യ​ന്‍റെ ജാ​മ്യ വാ​ർ​ത്ത ഷാ​രു​ഖ് സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ: മു​കു​ൾ റോ​ഹ​ത്ഗി
Thursday, October 28, 2021 9:27 PM IST
മും​ബൈ: ആ​ര്യ​ൻ ഖാ​ന് ജാ​മ്യം ല​ഭി​ച്ച വാ​ർ​ത്ത ഷാ​രു​ഖ് ഖാ​ൻ സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ​യെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ​ത്ഗി. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഷാ​രു​ഖ് വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​യി​രു​ന്നെ​ന്നും മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലും കേ​സി​ൽ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​നു​മാ​യ മു​കു​ൾ റോ​ഹ​ത്ഗി പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ശ​രി​യാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നോ​യെ​ന്നും സം​ശ​യ​മാ​ണ്. കാ​പ്പി​മാ​ത്ര​മാ​ണ് കു​ടി​ച്ചി​രു​ന്ന​ത്. വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​യി​ല​രു​ന്നു. അ​വ​സാ​ന​മാ​യി അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ൾ മു​ഖ​ത്ത് വ​ലി​യ ആ​ശ്വാ​സം കാ​ണാ​ൻ ക​ഴി​ഞ്ഞു- റോ​ഹ​ത്ഗി പ​റ​ഞ്ഞു.

25 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്ക് ശേ​ഷ​മാ​ണ് മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ആ​ര്യ​ന് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ അ​ബ്ബാ​സ് മ​ര്‍​ച്ച​ന്‍റി​നും മു​ണ്‍​മു​ണ്‍ ധ​മേ​ച്ച​യ്ക്കും ജാ​മ്യം ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.