ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി പാ​ർ​ട്ടി; ആ​ര്യ​ൻ ഖാ​ന് ജാ​മ്യം
ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി പാ​ർ​ട്ടി; ആ​ര്യ​ൻ ഖാ​ന് ജാ​മ്യം
Thursday, October 28, 2021 5:20 PM IST
മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​ര്യ​ൻ ഖാ​ന് ജാ​മ്യം. 25 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്ക് ശേ​ഷ​മാ​ണ് മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ അ​ബ്ബാ​സ് മ​ര്‍​ച്ച​ന്‍റി​നും മു​ണ്‍​മു​ണ്‍ ധ​മേ​ച്ച​യ്ക്കും ജാ​മ്യം ല​ഭി​ച്ചു.

ല​ഹ​രി കേ​സി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ആ​ര്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ എ​ട്ട് മു​ത​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ മ​ക​ൻ മും​ബൈ ആ​ർ​ഥ​ർ റോ​ഡ് ജ​യി​ലി​ലാ​യി​രു​ന്നു. ര​ണ്ട് വ​ട്ടം ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.