ബി​ജെ​പി കാ​ല​ങ്ങ​ളോ​ളം തു​ട​രും, രാ​ഹു​ലി​ന് ഇ​തൊ​ന്നും പി​ടി​കി​ട്ടു​ന്നി​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ
ബി​ജെ​പി കാ​ല​ങ്ങ​ളോ​ളം തു​ട​രും, രാ​ഹു​ലി​ന് ഇ​തൊ​ന്നും പി​ടി​കി​ട്ടു​ന്നി​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ
Thursday, October 28, 2021 3:59 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ബി​ജെ​പി യു​ഗം ഇ​നി​യും കാ​ല​ങ്ങ​ളോ​ളം തു​ട​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ വി​മ​ർ​ശി​ച്ചു.

സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം 40 വ​ര്‍​ഷ​ത്തോ​ളം കോ​ണ്‍​ഗ്ര​സ് നി​ല​നി​ന്നി​രു​ന്ന​ത് പോ​ലെ വി​ജ​യി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കേ​ന്ദ്ര ബി​ന്ദു​വാ​യി ബി​ജെ​പി ഇ​വി​ടെ കാ​ണും. ഒ​രു പ​ക്ഷേ മോ​ദി​യെ പ്ര​തി​പ​ക്ഷം താ​ഴെ​യി​റ​ക്കി​യേ​ക്കാം. പ​ക്ഷേ ബി​ജെ​പി ഇ​വി​ടെ ത​ന്നെ കാ​ണും.

മോ​ദി​യെ താ​ഴെ​യി​റ​ക്കാ​മെ​ന്നാ​ണ് രാ​ഹു​ലും കൂ​ട്ട​രും ക​രു​തു​ന്ന​ത്. മോ​ദി പോ​യാ​ലും ബി​ജെ​പി പോ​കി​ല്ലെ​ന്നു​ള്ള കാ​ര്യം അ​വ​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ല. മോ​ദി​യു​ടെ ജ​ന​പ്രീ​തി എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും കി​ഷോ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.