മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 21 ബിജെപി കൗൺസിലർമാർ എൻസിപിയിൽ
മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 21 ബിജെപി കൗൺസിലർമാർ എൻസിപിയിൽ
Thursday, October 28, 2021 3:21 AM IST
താ​​​നെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ താ​​​നെ ജി​​​ല്ല​​​യി​​​ലെ ഉ​​​ല്ലാ​​​സ്ന​​​ഗ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ 21 ബി​​​ജെ​​​പി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ എ​​​ൻ​​​സി​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ആ​​​കെ 32 കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്.

19 മു​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ര​​​ട​​​ക്കം നൂ​​​റി​​​ലേ​​​റെ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും എ​​​ൻ​​​സി​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.