യു​വ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് സ്‌​റ്റൈ​പ്പ​ന്‍റ്: ര​ണ്ടു മാ​സ​ത്തി​ന​കം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
യു​വ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് സ്‌​റ്റൈ​പ്പ​ന്‍റ്:  ര​ണ്ടു മാ​സ​ത്തി​ന​കം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍  സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, October 28, 2021 1:06 AM IST
കൊ​​​ച്ചി: യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ സ്‌​​​റ്റൈ​​​പ്പ​​​ന്‍റ് ന​​​ല്‍​കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നും കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ലി​​​നും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

2018 മാ​​​ര്‍​ച്ച് ഒ​​​മ്പ​​​തി​​​നാ​​​ണ് യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് കേ​​​ര​​​ള അ​​​ഭി​​​ഭാ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍​നി​​​ന്ന് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ സ്‌​​​റ്റൈ​​​പ്പ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​തു ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ഡ്വ. ധീ​​​ര​​​ജ് ര​​​വി ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

30 വ​​​യ​​​സി​​​ല്‍ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കാ​​​ണ് സ്‌​​​റ്റൈ​​​പ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.