ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​മോ? വ​സ്തു​ത എ​ന്തെ​ന്ന് അ​റി​യാം
ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​മോ? വ​സ്തു​ത എ​ന്തെ​ന്ന് അ​റി​യാം
Wednesday, October 27, 2021 9:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മോ? മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും മ​റ്റു​മാ​ണ് പൊ​തു​ധാ​ര​ണ. എ​ന്നാ​ൽ ഇ​ടി​വെ​ട്ടു​മ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ​റ​യു​ന്നു. ഇ​ടി​മി​ന്ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ഥ്യ​ധാ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി.

മി​ഥ്യ​ധാ​ര​ണ​ക​ൾ

1-ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്.
2-ഒ​രു സ്ഥ​ല​ത്ത് ഒ​രി​ക്ക​ൽ മാ​ത്ര​മേ ഇ​ടി​മി​ന്ന​ൽ വീ​ഴൂ.
3-മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കും.
4-ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്താ​ണെ​ങ്കി​ൽ മ​ര​ച്ചു​വ​ട്ടി​ൽ അ​ഭ​യം തേ​ട​ണം

വ​സ്തു​ത

1-മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ഇ​ടി​മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ൽ ഉ​പ​യോ​ഗ​ക്ക​രു​ത്. ലാ​ന്‍റ് ഫോ​ണും മ​റ്റ് വൈ​ദ്യു​ത 2-ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​രു​ത്.
3-ഇ​ടി​മി​ന്ന​ൽ ഒ​രേ സ്ഥ​ല​ത്തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​വാ​റു​ണ്ട്.
4-മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് വൈ​ദ്യു​തി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വി​ല്ല. അ​തി​നാ​ൽ മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കി​ല്ല.
5-ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​ര​ച്ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്. മ​ര​ച്ചു​വ​ട്ടി​ൽ​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.