അ​ഫ്രീ​ദി എ​റി​ഞ്ഞി​ട്ടു, ബാ​ബ​ർ അ​സ​മും റി​സ്‌​വാ​നും അ​ടി​ച്ചെ​ടു​ത്തു; ഇ​ന്ത്യ​ക്ക് വ​ൻ​തോ​ൽ​വി
അ​ഫ്രീ​ദി എ​റി​ഞ്ഞി​ട്ടു, ബാ​ബ​ർ അ​സ​മും റി​സ്‌​വാ​നും അ​ടി​ച്ചെ​ടു​ത്തു; ഇ​ന്ത്യ​ക്ക് വ​ൻ​തോ​ൽ​വി
Sunday, October 24, 2021 11:13 PM IST
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 ഗ്രൂ​പ്പി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് വ​ൻ​തോ​ൽ​വി. പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ മ​റി​ക​ട​ന്നു.

13 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ഉ​ജ്വ​ല വി​ജ​യം. ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മും (68) മു​ഹ​മ്മ​ദ് റി​സ്‌​വാ​നും (79) അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മാ​യി ക​ളം​വാ​ണ​പ്പോ​ൾ ഇ​ന്ത്യ​ക്ക് ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ട്ടും ധൃ​തി​യി​ല്ലാ​തെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ബാ​ബ​ർ അ​സ​മും റി​സ്‌​വാ​നും പാ​ക്കി​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഷ​ഹീ​ൻ അ​ഫ്രീ​ദി എ​റി​ഞ്ഞു ത​ക​ർ​ത്ത വി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​റി​ഞ്ഞു​വി​യ​ർ​ക്കു​ക​യാ​യി​രു​ന്നു. ഭു​വ​നേ​ശ്വ​റും ഷ​മി​യും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ത​ര​ക്കേ​ടി​ല്ലാ​തെ ത​ല്ലു​മേ​ടി​ച്ച​പ്പോ​ൾ ബും​മ്ര​യും ജ​ഡേ​ജ​യും മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഷ​ഹീ​ൻ അ​ഫ്രീ​ദി കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ ടീം ​ഇ​ന്ത്യ​യെ കോ​ഹ്‌​ലി​യും (57) ഋ​ഷ​ഭ് പ​ന്തും (39) നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ​യെ ഗോ​ൾ​ഡ​ൻ ഡ​ക്കും കെ.​എ​ൽ രാ​ഹു​ലി​നെ ബൗ​ൾ​ഡാ​ക്കി​യും ഷ​ഹീ​ൻ ഇ​ന്ത്യ​യെ തു​ട​ക്ക​ത്തി​ലെ വി​റ​പ്പി​ച്ചു.

സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ (11) ഹ​സ​ൻ അ​ലി​യും പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ പ​ത​റി. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച പ​ന്തും ക്യാ​പ്റ്റ​നും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 40 പ​ന്തി​ൽ 53 റ​ൺ​സ് ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. പ​ന്തി​നെ ഷ​ഹ​ബാ​ദ് ഖാ​ൻ പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ഞ്ഞു. ര​ണ്ടാം സ്പെ​ല്ലി​ൽ കോ​ഹ്‌​ലി​യെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ ഇ​ന്ത്യ​ൻ കു​തി​പ്പ് ത​ട​ഞ്ഞു.

ഫോം ​ഔ​ട്ടാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ല്ല ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കും (11) ജ​ഡേ​ജ​യ്ക്കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ 151 ൽ ​ഒ​തു​ങ്ങി. പാ​ക്കി​സ്ഥാ​ന്‍റെ ഉ​ജ്വ​ല ഫീ​ൽ​ഡിം​ഗും ഇ​ന്ത്യ​യു​ടെ റ​ൺ ഒ​ഴു​ക്ക് ത​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.