ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ
ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, October 24, 2021 5:07 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സു​കാ​രി ക്രൂ​ര ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി അ​റ​സ്റ്റി​ൽ. ര​ഘു​ബി​ർ ന​ഗ​ർ സ്വ​ദേ​ശി സൂ​ര​ജാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്.

ഡ​ൽ​ഹി ര​ഞ്ജി​ത് ന​ഗ​റി​ല്‍ പാ​ത്ര വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് സൂ​ര​ജ്. ഹ​രി​യാ​ന​യി​ലെ ക​ല​നൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പീ​ഡ​ന​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി​രു​ന്നു.

ഗു​ര​ത​ര പ​രി​ക്കേ​റ്റ കു​ട്ടി രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് പോ​യ കു​ട്ടി ക​ടു​ത്ത ര​ക്ത സ്രാ​വ​ത്തോ​ടെ​യാ​ണ് മ​ട​ങ്ങി വ​ന്ന​തെ​ന്നു മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞ​ത്. പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സ് മു​ൻ​പു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.