കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വം: ഷി​ജു​ഖാ​നെ വി​ളി​ച്ചു​വ​രു​ത്തി
കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വം: ഷി​ജു​ഖാ​നെ വി​ളി​ച്ചു​വ​രു​ത്തി
Sunday, October 24, 2021 5:39 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മ്മ​യി​ൽ​നി​ന്നും കു​ഞ്ഞി​നെ മാ​റ്റി ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​നെ വി​ളി​ച്ചു​വ​രു​ത്തി. വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ ടി.വി. അനുപമയാണ് ഷി​ജു​ഖാ​നെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ ന​ട​പ​ടി എ​ല്ലാം നി​യ​മ​പ​ര​മെ​ന്ന് ഷി​ജു​ഖാ​ൻ പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ഒ​ന്നും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഷി​ജു​ഖാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.



അ​തേ​സ​മ​യം കു​ഞ്ഞി​നെ മാ​റ്റി​യ കേ​സി​ൽ അ​നു​പ​മ​യു​ടെ അ​ച്ഛ​ൻ ജ​യ​ച​ന്ദ്ര​ൻ, അ​മ്മ സ്മി​ത ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ 28ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.