തോ​ര്‍​ത്ത് ക​ഴു​ത്തി​ല്‍ കു​ടു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
തോ​ര്‍​ത്ത് ക​ഴു​ത്തി​ല്‍ കു​ടു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
Sunday, October 24, 2021 12:47 PM IST
കോ​ഴി​ക്കോ​ട്: കു​ളി​ക്കു​ന്ന​തി​നി​ടെ തോ​ർ​ത്ത് ക​ഴു​ത്തി​ൽ മു​റു​കി അ​വ​ശ​നി​ല​യി​ലാ​യ പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പ് ആ​റാം​മൈ​ലി​ൽ പൂ​വം​പ​റ​മ്പ​ത്ത് ഫ​യാ​സി​ന്‍റെ മ​ക​ൻ അ​ഹ​ല​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​ളി​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ജി​സ്ട്രേ​ട്ടെ​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

തോ​ര്‍​ത്ത് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ​ത് അ​ബ​ദ്ധ​ത്തി​ൽ പ​റ്റി​യ​ത​ല്ലെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ വീ​ഡി​യോ അ​നു​ക​രി​ച്ച​താ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു​മാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലും ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.