ആ​ശ​ങ്ക​യു​ടെ നീ​രൊ​ഴു​ക്ക്; മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
ആ​ശ​ങ്ക​യു​ടെ നീ​രൊ​ഴു​ക്ക്; മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Sunday, October 24, 2021 2:23 PM IST
തൊ​ഴു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. 136.80 അ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു.

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ കേ​ര​ള​ത്തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ടു​വി​ച്ചു.



ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തു​ന്പോ​ൾ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കും. 140 അ​ടി​യി​ലെ​ത്തു​ന്പോ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കും.141-​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും 142-ൽ ​അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പും ന​ൽ​കി വെ​ള്ളം​തു​റ​ന്നു​വി​ടും.

കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത​നു​സ​രി​ച്ച് ത​മി​ഴ്നാ​ടി​ന് മു​ല്ല​പ്പെ​രി​യാ​റി​ൽ 142 അ​ടി​വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.