കോ​വി​ഡ് ബൂ​സ്റ്റ​ർ ഡോ​സ് ഉ​ട​നി​ല്ല: എ​സിം​സ് മേ​ധാ​വി
കോ​വി​ഡ് ബൂ​സ്റ്റ​ർ ഡോ​സ് ഉ​ട​നി​ല്ല: എ​സിം​സ് മേ​ധാ​വി
Saturday, October 23, 2021 10:09 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് അ​ടു​ത്ത വ​ർ​ഷം ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ. നി​ല​വി​ൽ ആ​ദ്യ ഡോ​സു​ക​ൾ കോ​വി​ഡ് മ​ര​ണ​ത്തെ​യും ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​തി​നെ​യും എ​ത്ര​ത്തോ​ളം പ്ര​തി​രോ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ഉ​ട​ൻ ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബൂ​സ്റ്റ​ർ ഡോ​സ് വേ​ണോ എ​ന്ന് ഇ​പ്പോ​ൾ ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യി​ല്ല. ഇ​തി​നൊ​രു കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യും ചൂ​ണ്ടി​ക്കാ​ട്ടാ​നാ​കി​ല്ല. ആ​ന്‍റി​ബോ​ഡി​യു​ടെ സ്ഥി​രീ​ക​ര​ണം അ​നു​സ​രി​ച്ചു മാ​ത്രം ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​വും എ​ടു​ക്കാ​നാ​കി​ല്ല.

ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ച ശേ​ഷം എ​ത്ര സ​മ​യം ക​ഴി​ഞ്ഞും പ്ര​തി​രോ​ധം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​ന് ആ​ശ്ര​യി​ച്ചി​രി​ക്കും. സാ​ധാ​ര​ണ​യാ​യി ബൂ​സ്റ്റ​ർ ഡോ​സി​ന് ഒ​രു വ​ർ​ഷം വ​രെ സ​മ​യം എ​ടു​ത്തേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.