സി​പി​ഐ നാ​ണം​കെ​ട്ട പ്ര​സ്ഥാ​ന​മാ​യി അ​ധഃ​പ​തി​ച്ചു​വെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
സി​പി​ഐ നാ​ണം​കെ​ട്ട പ്ര​സ്ഥാ​ന​മാ​യി അ​ധഃ​പ​തി​ച്ചു​വെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Saturday, October 23, 2021 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ​ക്കാ​ർ എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ളെ മ​ർ​ദി​ക്കു​ക​യും വ​നി​താ നേ​താ​വി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടും അ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ ത​ന്‍റേ​ടം കാ​ണി​ക്കാ​ത്ത അ​ടി​മ​ത്വ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യി സി​പി​ഐ നേ​തൃ​ത്വം മാ​റി​പ്പോ​യ​തി​ൽ കേ​ര​ളം ല​ജ്ജി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

മു​ന്ന​ണി​യി​ലും സ​ർ​ക്കാ​രി​ലും മു​ൻ​പു തി​രു​ത്ത​ൽ ശ​ക്തി​യാ​യി​രു​ന്ന സി​പി​ഐ, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര​വോ​ടെ ആ​ട്ടും തു​പ്പും സ്ഥി​രം ഏ​റ്റു​വാ​ങ്ങു​ന്ന നാ​ണം​കെ​ട്ട പ്ര​സ്ഥാ​ന​മാ​യി അ​ധഃ​പ​തി​ച്ചു. സി​പി​ഐ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ഴ​ലാ​യും മാ​റി.

എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ത​ന്‍റേ​ടം പോ​ലും സി​പി​ഐ മ​ന്ത്രി​മാ​ർ​ക്ക് ഇ​ല്ലാ​തെ പോ​യ​ത് കേ​ര​ള​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.