എ​രു​മേ​ലി​യി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ട​യ​ണ ത​ക​ർ​ന്നു
എ​രു​മേ​ലി​യി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ട​യ​ണ ത​ക​ർ​ന്നു
Saturday, October 23, 2021 7:31 PM IST
കോ​ട്ട​യം: എ​രു​മേ​ലി​യി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ട​യ​ണ ത​ക​ർ​ന്നു. ചെ​മ്പ​ക​പ്പാ​റ എ​സ്റ്റേ​റ്റ് പാ​റ​മ​ട​യി​ലെ ത​ട​യ​ണ​യാ​ണ് ത​ക​ർ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ച​ര​ള ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം കു​തി​ച്ചൊ​ഴു​കി‌.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത​മ​ഴ​യി​ൽ കു​റു​മ്പ​ൻ​മൂ​ഴി വ​ന​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.