പി.​സി. ജോ​ര്‍​ജ് പാ​റ​മ​ട ലോ​ബി​യു​ടെ ഭാ​ഗം; ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍
പി.​സി. ജോ​ര്‍​ജ് പാ​റ​മ​ട ലോ​ബി​യു​ടെ ഭാ​ഗം; ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍
Saturday, October 23, 2021 2:00 PM IST
പൂ​ഞ്ഞാ​ര്‍: പി.​സി. ജോ​ര്‍​ജി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ൽ. പി.​സി. ജോ​ര്‍​ജ് പാ​റ​മ​ട ലോ​ബി​യു​ടെ ആ​ളാ​ണെ​ന്നും മൂ​ന്നി​ല​വി​ല്‍ സ്വ​ന്ത​മാ​യി പാ​റ​മ​ട ന​ട​ത്തി​യി​രു​ന്നെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ആ​രോ​പി​ച്ചു.

കൂ​ട്ടി​ക്ക​ല്‍ ദു​ര​ന്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രാ​ണെ​ന്ന ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശം ഉ​ത്സ​വ​പ്പ​റ​മ്പി​ലെ പോ​ക്ക​റ്റ​ടി​ക്കാ​ര​നെ പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം.



പൂ​ഞ്ഞാ​റി​ൽ മു​ൻ​പ് ന​ട​ന്ന പ​ല വി​ക​സ​ന​ങ്ങ​ളും പാ​റ​മ​ട ലോ​ബി​ക​ൾ​ക്ക് വ​ഴി​വെ​ട്ടി കൊ​ടു​ക്കാ​നും, റി​യ​ൽ​എ​സ്റ്റേ​റ്റ് മാ​ഫി​യാ​യെ സ​ഹാ​യി​ക്കാ​നും ഒ​ക്കെ ആ​യി​രു​ന്നി​ല്ലേ എ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.