അ​ഡി​ഡാ​സും ദീ​പി​ക പ​ദു​കോ​ണും പ​ങ്കാ​ളി​ത്ത​ത്തി​ല്‍
അ​ഡി​ഡാ​സും ദീ​പി​ക പ​ദു​കോ​ണും പ​ങ്കാ​ളി​ത്ത​ത്തി​ല്‍
Saturday, October 23, 2021 4:00 AM IST
കൊ​​​ച്ചി: ദീ​​​പി​​​ക പ​​​ദു​​​കോ​​​ണ്‍ അ​​​ഡി​​​ഡാ​​​സു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലേ​​​ര്‍​പ്പെ​​​ട്ടു. ഫി​​​റ്റ്‌​​​ന​​​സ് എ​​​ന്ന പൊ​​​തു ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി അ​​​ഡി​​​ഡാ​​​സ് ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ണു​​​മാ​​​യി ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കും.

അ​​​ഡി​​​ഡാ​​​സി​​​ന്‍റെ ഫി​​​റ്റ്‌​​​ന​​​സ് പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ല്‍ മ​​​റ്റാ​​​രേ​​​ക്കാ​​​ളും ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ണ്‍ അ​​​നു​​​യോ​​​ജ്യ​​​യാ​​​ണെ​​​ന്നു അ​​​ഡി​​​ഡാ​​​സ് അ​​​റി​​​യി​​​ച്ചു.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള വ​​​നി​​​താ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ​​​യും പ​​​ട്ടി​​​ക​​​യി​​​ല്‍ ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ണ്‍ ചേ​​​രു​​​ന്ന​​​തോ​​​ടെ ശ​​​ക്ത​​​രാ​​​യ വ്യ​​​ക്തി​​​ക​​​ളി​​​ലൂ​​​ടെ സ്ത്രീ​​​ക​​​ള്‍​ക്കാ​​​യി കാ​​​യി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​വും വൈ​​​വി​​​ധ്യ​​​വ​​​ത്ക​​ര​​​ണ​​​വും ന​​​ട​​​ത്തു​​​ന്ന​​​തി​​​ല്‍ അ​​​ഡി​​​ഡാ​​​സ് കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.