ല​ഹ​രി​മ​രു​ന്ന് കേ​സ്; വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്നു​വെ​ന്ന് ആ​ര്യ​ൻ ഖാ​ൻ
ല​ഹ​രി​മ​രു​ന്ന് കേ​സ്; വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്നു​വെ​ന്ന് ആ​ര്യ​ൻ ഖാ​ൻ
Saturday, October 23, 2021 3:09 AM IST
മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കേ​സി​ല്‍ ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മ​ന​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നെ​ന്ന് ആ​ര്യ​ന്‍ ഖാ​ന്‍ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍. ത​ന്‍റെ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ള്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ എ​ന്‍​സി​ബി ശ്ര​മി​ക്കു​ന്നെ​ന്നും ആ​ര്യ​ന്‍ ആ​രോ​പി​ച്ചു.

പ്ര​ത്യേ​ക കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ര്യ​ന്‍ ഖാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യ​ഹ​ര്‍​ജി കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രെ എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.