ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 11 പ​ർ​വ​താ​രോ​ഹ​ക​ർ മ​രി​ച്ചു; ര​ക്ഷ​പ്ര​ർ​ത്ത​ന​ത്തി​ന് എ​യ​ർ​ഫോ​ഴ്സും
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 11 പ​ർ​വ​താ​രോ​ഹ​ക​ർ മ​രി​ച്ചു; ര​ക്ഷ​പ്ര​ർ​ത്ത​ന​ത്തി​ന് എ​യ​ർ​ഫോ​ഴ്സും
Saturday, October 23, 2021 2:48 AM IST
ഷിം​ല: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലം​ഖാ​ഗ പാ​സി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും തു​ട​ര്‍​ന്ന് കു​ടു​ങ്ങി​യ 17 പേ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചു. എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 18നാ​ണ് സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും ഏ​ക​ദേ​ശം 17,000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലം​ഖാ​ഗ പാ​സി​ൽ പർവതാരോഹകർ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം വ​ഴി​തെ​റ്റി കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വി​ടെ നി​ന്നും 11 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​ന് നേ​ര​ത്തെ ര​ണ്ട് അ​ഡ്വാ​ന്‍​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ എ​യ​ര്‍​ഫോ​ഴ്‌​സ് വി​ട്ടു ന​ല്‍​കി​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഈ​മാ​സം 20ഓ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര്‍​കാ​ശി ജി​ല്ല​യി​ലു​ള്ള ഹ​ര്‍​ഷി​ലി​നെ കി​ന്നോ​ര്‍ ജി​ല്ല​യി​ലെ ചി​ത്കു​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി​യാ​ണ് ലം​ഖാ​ഗ പാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.