മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷോ​ള​യാ​ർ തു​റ​ന്നു; ത​മി​ഴ്നാ​ടി​നെ അ​തൃ​പ്തി അ​റി​യി​ച്ച് കേ​ര​ളം
മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷോ​ള​യാ​ർ തു​റ​ന്നു; ത​മി​ഴ്നാ​ടി​നെ അ​തൃ​പ്തി അ​റി​യി​ച്ച് കേ​ര​ളം
Friday, October 22, 2021 8:33 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ പെ​യ്ത് ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന സ​മ​യ​ത്ത് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​മി​ഴ് നാ​ട് ഷോ​ള​യാ​ർ ഡാം ​തു​റ​ന്ന് വി​ട്ട​തി​ൽ കേ​ര​ളം അ​തൃ​പ്തി അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ നി​റ​ഞ്ഞ​തോ​ടെ പീ​ച്ചി, ചി​മ്മി​നി ഡാ​മു​ക​ൾ തു​റ​ക്കു​ക​യും ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്തു.

ഇ​തേ സ​മ​യ​ത്താ​ണ് ത​മി​ഴ്നാ​ട് ഭാ​ഗ​ത്തു​ള്ള ഷോ​ള​യാ​ർ തു​റ​ന്നു​വി​ട്ട​ത്. ഷോ​ള​യാ​റി​ലെ ജ​ലം​കൂ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ചാ​ല​ക്കു​ടി​പു​ഴ​യി​ൽ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.