ഇ​ടു​ക്കി​യി​ൽ സൈ​ക്കി​ൾ മ​റി​ഞ്ഞ് 10 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
ഇ​ടു​ക്കി​യി​ൽ സൈ​ക്കി​ൾ മ​റി​ഞ്ഞ് 10 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Friday, October 22, 2021 6:46 PM IST
ഇ‌​ടു​ക്കി: ഇ​ടു​ക്കി​യി​ൽ സൈ​ക്കി​ൾ മ​റി​ഞ്ഞ് പ​ത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൂ​നം​മാ​ക്ക​ൽ ബേ​ബി​യു​ടെ മ​ക​ൻ എ​ബി​ൻ ജോ​സ​ഫ് ബേ​ബി ആ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കി​യി​ലെ പ്ര​കാ​ശി​ലാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.