തൃ​ശൂ​രി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു
തൃ​ശൂ​രി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു
Friday, October 22, 2021 5:06 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പ​റ​വ​ട്ടാ​നി​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. ഒ​ല്ലൂ​ക്ക​ര സ്വ​ദേ​ശി ഷെ​മീ​ർ(38) ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഷെ​മീ​ർ.

വെ​ള്ളി​യാ​ഴ്ച പ​റ​വ​ട്ടാ​നി ചു​ങ്ക​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ഓ​ട്ടോ​യി​ൽ എ​ത്തി​യ സം​ഘ​മാ​ണ് ഷെ​മീ​റി​നെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.