കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു; ശ​ക്ത​നും ബ​ൽ​റാ​മും അ​ട​ക്കം നാ​ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ
കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു; ശ​ക്ത​നും ബ​ൽ​റാ​മും അ​ട​ക്കം നാ​ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ
Thursday, October 21, 2021 9:10 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു. നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 23 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും 28 നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ട്ടി​ക എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി വാ​ർ​ത്താ​ക്കു​റി​പ്പാ​യി പു​റ​ത്തി​റ​ക്കി.

എ​ൻ.​ശ​ക്ത​ൻ, വി.​ടി. ബ​ൽ​റാം, വി.​ജെ.​പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. വ​നി​ത​ക​ളി​ല്‍ നി​ന്ന് ആ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. അ​ഡ്വ. പ്ര​താ​പ ച​ന്ദ്ര​നാ​ണ് കെ​പി​സി​സി​യു​ടെ പു​തി​യ ട്ര​ഷ​റ​ർ.

ദീ​പ്തി മേ​രി വ​ർ​ഗീ​സ്, കെ.​എ.​തു​ള​സി, അ​ലി​പ്പ​റ്റ ജ​മീ​ല എ​ന്നി​വ​രാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വ​നി​ത​ക​ൾ. ഡോ. ​സോ​ന, ഡി ​സു​ഗ​ത​ൻ എ​ന്നി​വ​രെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. പ​ത്മ​ജ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​കും. വി​മ​ത സ്വ​രം ഉ​യ​ര്‍​ത്തി​യ എ.​വി. ഗോ​പി​നാ​ഥി​നെ​യും ഒ​ഴി​വാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.