ആ​ര്യ​നാ​ട് ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
ആ​ര്യ​നാ​ട് ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, October 21, 2021 3:47 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​വ​ധു​വി​നെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് അ​ണി​യി​ല​ക്ക​ട​വ് സ്വ​ദേ​ശി മി​ഥു​ന്‍റെ ഭാ​ര്യ ആ​ദി​ത്യ​യാ​ണ് മ​രി​ച്ച​ത്.

ഒ​ന്ന​ര​മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. രാ​വി​ലെ വീ​ടി​നു​ള്ളി​ൽ ആ​ദി​ത്യ​യെ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.