പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ പോ​ലും സ​തീ​ശ​ൻ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്നു; വി​മ​ർ​ശി​ച്ച് വി​ജ​യ​രാ​ഘ​വ​ൻ
പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ പോ​ലും സ​തീ​ശ​ൻ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്നു; വി​മ​ർ​ശി​ച്ച് വി​ജ​യ​രാ​ഘ​വ​ൻ
Thursday, October 21, 2021 3:13 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ പോ​ലും സ​തീ​ശ​ൻ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്നു​വെ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ വി​മ​ർ​ശ​നം.

സ​തീ​ശ​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രാ​യ നി​ല​പാ​ട് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ദ​വി​ക്ക് ചേ​ർ​ന്ന​ത​ല്ല. അ​നാ​വ​ശ്യ ആ​രോ​പ​ണ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മി​ക​ച്ച നി​ല​യി​ൽ ത​ന്നെ​യാ​ണ് പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ട്ട​ത്. അ​പ​ക്വ നി​ല​പാ​ട് തി​രു​ത്താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ത​യാ​റാ​ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രി​ന് കൃ​ത്യ സ​മ​യ​ത്ത് അ​റി​യി​പ്പ് ന​ൽ​കാ​നാ​യി​ല്ലെ​ന്നാ​ണ് സ​തീ​ശ​ൻ നേ​ര​ത്തേ ആ​രോ​പി​ച്ച​ത്. കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ടി ഒ​രു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ന​ദി​ക​ളി​ൽ വെ​ള്ളം ക​യ​റി​യാ​ൽ എ​വി​ടെ​യൊ​ക്കെ വെ​ള്ളം ക​യ​റു​മെ​ന്ന് സ​ർ​ക്കാ​ർ പ​ഠി​ച്ചി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.