എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ര്യ​​​ട​​​നം റ​​​ദ്ദാ​​​ക്കി
എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ര്യ​​​ട​​​നം റ​​​ദ്ദാ​​​ക്കി
Thursday, October 21, 2021 7:40 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ദ്വി​​​ദി​​​ന നോ​​​ർ​​​ത്തേ​​​ൺ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ര്യ​​​ട​​​നം റ​​​ദ്ദാ​​​ക്കി. വൈ​​​ദ്യോ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണി​​​തെ​​ന്നു ബ​​​ക്കി​​​ങാം പാ​​​ല​​​സ് അ​​​റി​​​യി​​​ച്ചു.

95 വ​​​യ​​​സു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് വി​​​ൻ​​​സ​​​ർ പാ​​​ല​​​സി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഗ്ലാ​​​സ്ഗോ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.