കൃ​ഷി നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​വം​ബ​ർ 10 ന​കം
കൃ​ഷി നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​വം​ബ​ർ  10 ന​കം
Thursday, October 21, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട ക്ലെ​​​യിം ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് കൃ​​​ഷി​​​മ​​​ന്ത്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കൃ​​​ഷി മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ത്ത മു​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി ന​​​വം​​​ബ​​​ർ 10 ന​​​ക​​​വും ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഉ​​​ണ്ടാ​​​യ കൃ​​​ഷി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഭാ​​​വി​​​യി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​ക​​​രി​​​ക്കും.


ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ഉ​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ൽ ഇ​​​തു​​​വ​​​രെ 200 കോ​​​ടി​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഉ​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള തു​​​ക​​​യും ല​​​ഭി​​​ക്കും. വി​​​ള​​​ക​​​ൾ ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്യാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ക. ഇ​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട ക്ലെ​​​യിം അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ളാ​​​ണ് ഉ​​​ട​​​നെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദ്ദേ​​​ശി​​​ച്ച​​​ത്.


വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ള നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് പു​​​റ​​​മേ കൃ​​​ഷി പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​റ്റു പ​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. വി​​​ത്ത് വി​​​ത​​​ച്ച ശേ​​​ഷം വെ​​​ള്ളം ക​​​യ​​​റി വി​​​ത ന​​​ഷ്ട​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നെ​​​ൽ​​​വി​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. കൂ​​​ടാ​​​തെ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ട​​​വീ​​​ഴ്ച മൂ​​​ലം കൃ​​​ഷി നാ​​​ശം സം​​​ഭ​​​വി​​​ച്ച മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​റം​​​ബ​​​ണ്ട് കെ​​​ട്ടു​​​ന്ന​​​തി​​​നും ബ​​​ണ്ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് പ്ര​​​ത്യേ​​​കം തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. മ​​​ട​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ന​​​കം​​​ത​​​ന്നെ പു​​​റം​​​ബ​​​ണ്ട് നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​വ​​​രെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ 26, കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ 11 മ​​​ട വീ​​​ഴ്ച​​​ക​​​ളാ​​​ണ് വി​​​വി​​​ധ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.


ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ ബോ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റു​​​മാ​​​യി സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും ക​​​ൺ​​​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൃ​​​ഷി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഒ​​​രു ക​​​ൺ​​​ട്രോ​​​ൾ റൂം ​​​സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.


ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഇ​​​പ്പോ​​​ൾ AIMS വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. AIMS പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി അ​​​വ​​​രു​​​ടെ ’ലോ​​​ഗ് ഇ​​​ൻ’ ഐ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

ഇ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ്വ​​​ന്ത​​​മാ​​​യോ, അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റു​​​ക​​​ൾ മു​​​ഖേ​​​ന​​​യോ, കൃ​​​ഷി ഭ​​​വ​​​ൻ മു​​​ഖേ​​​ന​​​യോ ചെ​​​യ്യ​​​ണം. വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ള ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ കൃ​​​ഷി നാ​​​ശം സം​​​ഭ​​​വി​​​ച്ച് 15 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​ത്തും ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശ​​​മു​​​ണ്ടാ​​​യി 10 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി AIMS പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.