ചാ​ല​ക്കു​ടി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തീ​വ്ര​മ​ഴ; അ​തി​ര​പ്പി​ള്ളി​യും വാ​ഴ​ച്ചാ​ലും അ​ട​ച്ചു
ചാ​ല​ക്കു​ടി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തീ​വ്ര​മ​ഴ; അ​തി​ര​പ്പി​ള്ളി​യും വാ​ഴ​ച്ചാ​ലും അ​ട​ച്ചു
Wednesday, October 20, 2021 10:48 PM IST
ചാ​ല​ക്കു​ടി: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ല്‍ മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും അ​ട​ച്ചു. ചാ​ല​ക്കു​ടി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തീ​വ്ര​മ​ഴ തു​ട​രു​ക​യാ​ണ്. മ​ഴ​വെ​ള്ള​പ്പാ​ച്ച​ലി​ല്‍ റോ​ഡും തോ​ടും നി​റ​ഞ്ഞ് ക​വി​ഞ്ഞ് വെ​ള്ള​കെ​ട്ടി​ലാ​യി.

ചാ​ര്‍​പ്പ വെ​ള്ള​ച്ചാ​ട്ട​ത്തി​ലൂ​ടെ​യു​ണ്ടാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ല്‍ റോ​ഡ് ക​വി​ഞ്ഞൊ​ഴു​കി. പ​ത്ത​നം​കു​ത്ത് ഭാ​ഗ​ത്ത് നി​ന്നും തു​ട​ങ്ങു​ന്ന ചാ​ര്‍​പ്പ തോ​ട്ടി​ല്‍ വ​ലി​യ തോ​തി​ല്‍ ശ​ക്തി​യോ​ടെ​യാ​ണ് വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലാ​യി​ക്കും എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​ഴ​വെ​ള്ള​പാ​ച്ച​ലി​ലാ​ണെ​ന​ന്ന് പി​ന്നീ​ട് സ്ഥി​രീ​ക രി​ക്കു​ക​യും ചെ​യ്തു.

ഷോ​ള​യാ​ര്‍ ഡാം ​അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​റ​ഞ്ഞ ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല നി​ര​പ്പ് ഇ​തോ​ടെ അ​ല്പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ചാ​ര്‍​പ്പ, വാ​ള​ച്ചാ​ല്‍, അ​തി​ര​പ്പി​ള്ളി വെ ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞൊ​ഴു​കി. ചാ​ര്‍​പ്പ, വാ​ഴ​ച്ചാ​ല്‍, ഇ​ട്യാ​യി​നി ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് പ​തി​നാ​യി​രം ക്യു ​സെ​ക്‌​സാ​യി ഉ​യ​ര്‍​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ല്യൂ​യി​സ് ഗേ​റ്റ് തു​റ​ക്കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റിയി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.