ക​ലൂ​രി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു
ക​ലൂ​രി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു
Wednesday, October 20, 2021 7:57 AM IST
കൊ​ച്ചി: ക​ലൂ​രി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. അ​ക്ര​മി ഓ​ടി ര​ക്ഷ​പെ​ട്ടു. കു​ത്തി​യ ആ​ളെ​യും കു​ത്തേ​റ്റ വ്യ​ക്തി​യെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ഇ​യാ​ളെ ആ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.