ഇ​രു​ട്ട​ടി തു​ട​രു​ന്നു; ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി
ഇ​രു​ട്ട​ടി തു​ട​രു​ന്നു; ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി
Wednesday, October 20, 2021 7:39 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.

കോ​ഴി​ക്കോ​ട്ടും ഡീ​സ​ലി​ന് 100 ക​ട​ന്നു. ഇ​വി​ടെ ഡീ​സ​ലി​ന് 100 രൂ​പ 38 പൈ​സ​യും ഡീ​സ​ലി​ന് 106 രൂ​പ 13 പൈ​സ​യു​മാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.