മത്സ്യത്തൊഴിലാളിയെ കാണാതായി
മത്സ്യത്തൊഴിലാളിയെ കാണാതായി
Wednesday, October 20, 2021 1:54 AM IST
രാ​​​​മേ​​​​ശ്വ​​​​രം: ശ്രീ​​​​ല​​​​ങ്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ക​​​​പ്പ​​​​ലി​​​​ടി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ളെ കാ​​​​ണാ​​​​താ​​​​യി. നെ​​​​ടും​​​​തീ​​​​വി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണു സം​​​​ഭ​​​​വം.

നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ക​​​​പ്പ​​​​ൽ ബോ​​​​ട്ടി​​​​ലി​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു​​​​പേ​​​​രാ​​​​ണു ക​​​​ട​​​​ലി​​​​ൽ​​​​വീ​​​​ണ​​​​ത്. ര​​​​ണ്ടു​​​​പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

കാ​​​​ണാ​​​​താ​​​​യ ആ​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. പു​​​​തു​​​​ക്കോ​​​​ട്ട കോ​​​​ട്ടൈ​​​​പ്പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​ണു ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.