സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Wednesday, October 20, 2021 1:21 AM IST
പ​ത്ത​നം​തി‌‌​ട്ട: സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. പ​ത്ത​നം​തി​ട്ട ഇ​ള​മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. കു​റു​മ്പ​ക​ര സ്വ​ദേ​ശി ജെ​ബി​ൻ.​വി.​ജോ​ൺ, പു​തു​വ​ൽ സ്വ​ദേ​ശി​നി സോ​ന മെ​റി​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​ന്തം വീ​ടു​ക​ളി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ത്ത​നാ​പു​രം മാ​ലൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ബി​രു​ദ​ത്തി​ന് ഒ​രു​മി​ച്ച് പ​ഠി​ച്ച​താ​ണ് ഇ​രു​വ​രും. ജെ​ബി​ൻ ബാം​ഗ്ലൂ​രി​ലും സോ​നാ അ​ടൂ​രി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.