ആ​ര്യ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ മ​ന്ന​ത്തി​ൽ മ​ധു​രം വി​ള​മ്പ​രു​ത്; നി​ർ​ദേ​ശി​ച്ച് ഗൗ​രി ഖാ​ൻ
ആ​ര്യ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ മ​ന്ന​ത്തി​ൽ മ​ധു​രം വി​ള​മ്പ​രു​ത്; നി​ർ​ദേ​ശി​ച്ച് ഗൗ​രി ഖാ​ൻ
Tuesday, October 19, 2021 12:17 PM IST
മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ആ​ര്യ​ൻ ഖാ​ന് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ കു​ടും​ബം ക​ടു​ത്ത നി​രാ​ശ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ര്യ​നെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ മ​ന്ന​ത്തി​ൽ മ​ധു​രം വി​ള​മ്പ​രു​തെ​ന്ന് ഗൗ​രി ഖാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദീ​പാ​വ​ലി​ക്ക് മു​മ്പ് മ​ക​നെ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ഷാ​രൂ​ഖും കു​ടും​ബ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് പു​റം​ലോ​ക​വു​മാ​യി തീ​രെ ബ​ന്ധം പു​ല​ർ​ത്തു​ന്നി​ല്ല. വീ​ട്ടി​ൽ​ത​ന്നെ അ​ദ്ദേ​ഹം ക​ഴി​ഞ്ഞു കൂ​ടു​ക​യാ​ണെ​ന്നും ബോ​ളി​വു​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് എ​ൻ​സി​ബി ആ​ര്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.