മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​ക​ണം: ചെ​ന്നി​ത്ത​ല
മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​ക​ണം: ചെ​ന്നി​ത്ത​ല
Monday, October 18, 2021 7:48 PM IST
മു​ണ്ട​ക്ക​യം: മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​വ​ര്‍​ക്ക് സ​മ​ഗ്ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ക​ന​ത്ത നാ​ശം വി​ത​ച്ച കോ​ട്ട​യ​ത്തെ കു​ട്ടി​ക്ക​ൽ, ഇ​ടു​ക്കി​യി​ലെ കൊ​ക്ക​യാ​ര്‍, കാ​വാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

ഒ​രോ സ്ഥ​ല​ത്തെ​യും കാ​ഴ്ച​ക​ള്‍ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. ജ​ന​ങ്ങ​ളും സ​ര്‍​ക്കാ​രും ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ച​ത് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി. രാ​വി​ലെ 10നു ​കോ​ട്ട​യ​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം കൂ​ട്ടി​ക്ക​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണു ഇ​ടു​ക്കി​യി​ല്‍ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.