ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ എ​ൻ​ഡി​എ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് രാം​ദാ​സ് അ​ത്താ​വ​ലെ
ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ എ​ൻ​ഡി​എ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് രാം​ദാ​സ് അ​ത്താ​വ​ലെ
Sunday, October 17, 2021 11:34 PM IST
വി​ശാ​ഖ​പ​ട്ട​ണം: വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യെ എ​ൻ​ഡി​എ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ.

എ​ൻ​ഡി​എ വി​പു​ലീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യോ​ട് എ​ൻ​ഡി​എ​യി​ൽ ചേ​രാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. ജ​ഗ​ൻ മോ​ഹ​ൻ എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ന് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്നു​വെ​ന്നും അ​ത്താ​വ​ലെ പ​റഞ്ഞു.

എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ക്കൂ. ജ​ഗ​ൻ മോ​ഹ​ൻ ത​യാ​റാ​ണെ​ങ്കി​ൽ താ​ൻ ജെ.​പി. ന​ഡ്ഡ​യോ​ട് ഇ​ക്കാ​ര്യം സം​സാ​രി​ക്കാം. ബി​ജെ​പി ഹൈ​ക്ക​മാ​ൻ​ഡി​നോ​ടും സം​സാ​രി​ക്കാം. പോ​സി​റ്റീ​വാ​യ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ത്താ​വ​ലെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.