പ്ര​കൃ​തി​ക്ഷോ​ഭം; കൃ​ഷി വ​കു​പ്പ് ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
പ്ര​കൃ​തി​ക്ഷോ​ഭം; കൃ​ഷി വ​കു​പ്പ് ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു
Sunday, October 17, 2021 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ന​ത്ത പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള കൃ​ഷി നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ദു​ര​ന്ത ല​ഘൂ​ക​ര​ണ​ത്തി​നു​മാ​യി കൃ​ഷി വ​കു​പ്പ് ജി​ല്ലാ​ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന​താ​യി കൃ​ഷി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

തിരുവനന്തപുരം - 9446021290

കൊല്ലം- 94474 53040

പത്തനംതിട്ട- 9495734107

കോട്ടയം- 9446430657

ആലപ്പുഴ- 9497787894

എറണാകുളം- 9446518181

തൃശൂർ- 9383473242

പാലക്കാട്- 9383471457

മലപ്പുറം- 9846820304

കോഴിക്കോട്- 8547802323

ഇടുക്കി- 9447232202

വയനാട്- 7012568399

കണ്ണൂർ- 9447577519

കാസർഗോഡ്- 8921995435
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.