നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Sunday, October 17, 2021 5:09 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കാ​ണാ​താ​യ എ​ല്ലാ​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര​മാ​യി നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ 22 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ട്ട​യ​ത്ത് 13 പേ​രും ഇ​ടു​ക്കി​യി​ൽ എ​ട്ട് പേ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ഒ​രു കു​ട്ടി​യും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.