കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു
കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, October 17, 2021 4:12 PM IST
കോ​ഴി​ക്കോ​ട്: കാ​ര​ന്തൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ണാ​ട്ട് നി​ഹാ​ൽ, കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി അ​ർ​ജുൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.