കോ​ഴി​ക്കോ​ട്ട് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്ട് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Sunday, October 17, 2021 3:32 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വ​ട​ക​ര​യി​ൽ ര​ണ്ട് വ​യ​സു​കാ​ര​ൻ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര ഷം​ജാ​സി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റൈ​ഹാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് മു​ന്നി​ലെ തോ​ട്ടി​ലാ​ണ് കു​ട്ടി വീ​ണ​ത്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.