വീ​ണ്ടും വ​രു​ന്നേ..! അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ ഇ​ടി​യോ​ട് കൂ​ടി​യ ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത
വീ​ണ്ടും വ​രു​ന്നേ..! അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ ഇ​ടി​യോ​ട് കൂ​ടി​യ ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത
Saturday, October 16, 2021 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ നാ​ല് ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ടി​യോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മ​ണി​ക്കൂ​റി​ൽ നാ​ൽ​പ​ത് കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.