"മ​ന​സ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം, സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ':​രാ​ഹു​ൽ ഗാ​ന്ധി
"മ​ന​സ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം, സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ':​രാ​ഹു​ൽ ഗാ​ന്ധി
Saturday, October 16, 2021 8:50 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

എ​ന്‍റെ ചി​ന്ത കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്. ദ​യ​വാ​യി സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക​യും എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി​ൽ അ​ക​പ്പെ​ട്ട​വ​രെ എ​ല്ലാ​വി​ധ​ത്തി​ലും സ​ഹാ​യി​ക്കാ​ൻ എ​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.