താ​ൻ മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി
താ​ൻ മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി
Saturday, October 16, 2021 12:42 PM IST
ന്യൂ​ഡ​ൽ​ഹി: താ​​ൻ മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ഗ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി. പാ​ർ​ട്ടി​യി​ൽ അ​ച്ച​ട​ക്ക​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​ണെന്നും അവർ പറഞ്ഞു.

നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം പു​ന​രു​ദ്ധാ​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഐ​ക്യ​മി​ല്ലാ​തെ ഒ​ന്നും സാ​ധ്യ​മാ​കി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലാ​ണ് പ​രാ​മ​ർ​ശം.

താ​ൻ എ​പ്പോ​ഴും തു​റ​ന്നു സം​സാ​രി​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നോ​ട് സം​സാ​രി​ക്കേ​ണ്ടെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ര​ണ്ട് ചേ​രി​യാ​യിനി​ന്ന് ജി 23 ​അം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ക​ത്തു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു സോ​ണി​യ​യു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.