രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ അ​ക​ലു​ന്നു; ഇ​ന്ന് 15,981 പേ​ർ​ക്ക് രോ​ഗം
രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ അ​ക​ലു​ന്നു; ഇ​ന്ന് 15,981 പേ​ർ​ക്ക് രോ​ഗം
Saturday, October 16, 2021 10:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,981 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,53,573 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 17,861 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 166 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,980 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 2,01,632 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,33,99,961 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് 8,36,118 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഇ​തു​വ​രെ 97,23,77,045 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.